Memories of the Bali Journey In Ottanthullal Style by Jayasree P Namboothiri(Sreedhareeyam)
ഇൻഡോനേഷ്യൻ ദീപസമൂഹേബാലി എന്നൊരു ദേശം കാണാൻശ്രീജിത്തെന്നൊരു യോഗിയൊടൊത്ത്കൂടെയിറങ്ങി മടി കൂടാതെ ഇരുപത്താറിൽ മാർച്ചിൽ ഞങ്ങൾ എട്ടിന് തന്നെ യാത്ര തുടങ്ങി.കൊച്ചിയിൽ നിന്ന് കൊലാലംപൂർക്കും.അവിടുന്നുടനെ ഡെൻപാസറിലുംരണ്ടു വിമാനം കയറിയിറങ്ങിഅങ്ങിനെ […]

